തിരുവല്ല നഗരസഭയില്‍ 64.68 ശതമാനം പോളിംഗ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ തിരുവല്ല നഗരസഭയില്‍ 64.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ആമല്ലൂര്‍ വെസ്റ്റ്-70.89, ആമല്ലൂര്‍ ഈസ്റ്റ്-68.84, അഞ്ചല്‍കുറ്റി-64.17, ആഞ്ഞിലിമൂട്-57.12, അണ്ണാവട്ടം-63.87, ആറ്റുചിറ-60.2, അഴിയിടത്തുചിറ-70.97, ചുമത്ര-68.63, കോളേജ് വാര്‍ഡ്-65.9, ഇരുവള്ളിപ്ര-68.6, ജെ.പി നഗര്‍-56.22, കറ്റോട്-56.44, കാവുംഭാഗം-71.07, കിഴക്കന്‍ മുത്തൂര്‍-59.71, കിഴക്കന്‍മുറി-75.55, കോട്ടാലില്‍-66.08, കുളക്കാട്-57.72, മഞ്ഞാടി-61.97, മന്നംകരചിറ-69.59, മതില്‍ഭാഗം-64.72, മീന്തലക്കര-68.49, മേരിഗിരി-55.63, എം.ജി.എം-63.77, മുത്തൂര്‍-59.65, മുത്തൂര്‍ നോര്‍ത്ത്-68.09, നാട്ടുകടവ്-63.42, പുഷ്പഗിരി-55.49, റെയില്‍വേ സ്റ്റേഷന്‍-64.11, രാമന്‍ചിറ-59.77, ശ്രീരാമകൃഷ്ണാശ്രമം-65.25, ശ്രീവല്ലഭ-66.46, തിരുമൂലപുരം ഈസ്റ്റ്-63.09, തിരുമൂലപുരം വെസ്റ്റ്-60.08, തോണ്ടറ-66.92, തുകലശേരി-67.61, തൈമല-65.76, ടൗണ്‍ വാര്‍ഡ്-66.74, ഉത്രമേല്‍-68.46, വാരിക്കാട്-73.89.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....