പിപിഇ കിറ്റണിഞ്ഞ് വോട്ട് ചെയ്യാനെത്തിയ ദമ്പതികള്‍ക്കും ഇത് മറക്കാനാവാത്ത അനുഭവം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഈ തെരഞ്ഞെടുപ്പ് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കോവിഡ്‌ എന്ന മഹാമാരിയുടെ സാന്നിധ്യത്തില്‍ നടന്ന ഈ ജനാധിപത്യ പ്രക്രിയ ആരും പെട്ടെന്ന് മറക്കില്ല.

കോവിഡ്‌ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി  പാലിച്ചുകൊണ്ട്‌ ഒരു തെരഞ്ഞെടുപ്പ് എന്നത് കടുത്ത വെല്ലുവിളി തന്നെയായിരുന്നു. കോവിഡ്‌  രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു. പിപിഇ കിറ്റണിഞ്ഞ് വോട്ട് ചെയ്യാന്‍ എത്തിയത് കൌതുകം തന്നെയായിരുന്നു. പോളിംഗ് ഉദ്യോഗസ്ഥരും പിപിഇ കിറ്റണിഞ്ഞ് മതിയായ സുരക്ഷ ഒരുക്കിയിരുന്നു.

കുമ്പഴ മൈലാടുംപാറ കുടുംബ ക്ഷേമ ഉപകേന്ദ്രത്തിലെ ബൂത്തില്‍ പിപിഇ കിറ്റണിഞ്ഞ് വോട്ട് ചെയ്യാനെത്തിയ ദമ്പതികള്‍ക്കും ഇത് മറക്കാനാവാത്ത അനുഭവമായി. ഒപ്പം കോവിഡ്‌ കാലത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇത് പുത്തന്‍ അനുഭവമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...