തൊടുപുഴയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇനി നേരിട്ട് കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ബെംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും യാത്ര ചെയ്യുന്ന തൊടുപുഴ നിവാസികൾക്ക് ആശ്വാസമായി പുതിയ കെഎസ്ആർടിസി സർവീസ്. തൊടുപുഴയിൽ നിന്ന് കോയമ്പത്തൂർ വഴി ബെംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്സ് ബസ് സർവീസ് സെപ്റ്റംബർ ആറിന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...

വടകര ലഹരിക്കേസ് : അധ്യാപിക കീർത്തനയ്ക്ക് ജാമ്യം

0
കൊച്ചി: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക്...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

തിരുവോണ സദ്യയെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

0
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്...