ഓൺലൈന്‍ ക്ലാസിന്‍റെ മറവിൽ പീഡനം ;പതിനാറുകാരൻ പതിന്നാലുകാരിയെ ഗർഭിണിയാക്കി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഇടുക്കി കമ്പംമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ 14 വയസ്സുകാരിയെ 16 വയസുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. ബന്ധുവായ പെൺകുട്ടിയെയാണ് കൗമാരക്കാരൻ പീഡിപ്പിച്ചത്. ഇതേപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.

ഓൺലൈൻ ക്ലാസിന്‍റെ മറവിൽ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെൺകുട്ടിയുമായി മാസങ്ങളായി കൗമാരക്കാരൻ  ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് . പെണ്‍കുട്ടിയുടെ മാതാപിതാക്കൾ തോട്ടം പണികൾക്ക് പോകുന്ന സമയത്ത്  പീഡിപ്പിച്ച്  വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കമ്പംമെട്ട് പോലീസ് കേസെടുത്തു.

പോക്സോ വകുപ്പാണ് 16കാരനെതിരെ ചുമത്തിയത്. കൗമാരക്കാരനെ ജൂവനൈൽ കോടതിയിൽ ഹാജരാക്കും. സമാനമായ രീതിയിൽ പീഡനം നടന്നതിന് കഴിഞ്ഞ മാസവും മേഖലയിൽ കേസെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....