മിസ്ഡ് കോൾ വഴി ഗ്യാസ് ബുക്ക് ചെയ്യാം ; 84549 55555

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതകം (ഇൻഡേൻ) ഉപയോഗിക്കുന്നവർക്ക് സിലിൻഡർ ബുക്ക് ചെയ്യാൻ 84549 55555 എന്ന ഫോൺ നമ്പറിലേക്ക്‌ മിസ്ഡ് കോൾ ചെയ്താൽ മതി. അതിവേഗം ബുക്ക്‌ ചെയ്യാനുള്ള സൗകര്യം, ഫോൺ ഹോൾഡ് ചെയ്യേണ്ട കാര്യമില്ല, ഫോണിന് ചാര്‍ജുമില്ല എന്നിവയാണ് ഇതിന്റെ പ്രത്യേകത. ഐ.വി.ആർ.എസ്. എടുക്കാത്ത മുതിർന്ന പൗരന്മാർക്കും മിസ്ഡ് കോൾ സൗജന്യം പ്രയോജനപ്പെടുത്താം.

ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളുടെ ജീവിതം കുറച്ചുകൂടി അനായാസമാക്കാൻ ഈ സൗകര്യം ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ പാചകവാതക ഉപഭോഗം 2014-ലെ 55.9 ശതമാനത്തിൽനിന്ന്‌ 99 ശതമാനമായി വർധിച്ചിട്ടുണ്ടെന്ന് എണ്ണ-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. നിലവിൽ ഇൻഡേൻ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭ്യമാകുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...