യുഡിഎഫിന് പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ എന്ന് തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി അപു ജോണ്‍ ജോസഫ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: യുഡിഎഫിന് പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ എന്ന് തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കേരള കോണ്‍ഗ്രസ് നേതാവുമായ അപു ജോണ്‍ ജോസഫ്. തെരഞ്ഞെടുപ്പിന് മുമ്പ് പ്രതീക്ഷിച്ച പോലെ തന്നെ എക്സിറ്റ് പോളിലും പ്രതിഫലിച്ചു. യുഡിഎഫിന് 100 സീറ്റ് വരെ ലഭിക്കും. ഏഴ് സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്തായാലും ജയിക്കും. യുഡിഎഫ് തരംഗമുണ്ടായാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച 8 സീറ്റിലും ജയിക്കുമെന്നും അപു ജോണ്‍ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി ചർച്ച കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു. ഏകാധിപത്യ പാർട്ടിയല്ലാത്തതിനാൽ ചർച്ചകൾ സ്വാഭാവികമാണ്. തീരുമാനമെടുക്കാൻ പ്രാപ്തരായ നേതൃത്വമുണ്ട്. പരിധിയ്ക്കപ്പുറം ഘടക കക്ഷികൾക്കതിൽ പറയാനില്ല. കോൺഗ്രസ് എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല പേരുയരുന്നത് ന്യൂനതയല്ല മേന്മയാണ്. പോസ്റ്റർ പ്രചാരണങ്ങൾ വ്യക്തിപരമായി ചിലർ ചെയ്യുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....