Saturday, July 5, 2025 7:09 pm

ഇലന്തൂര്‍ മേമുറിയില്‍ ജ്യോതി ഭവനില്‍ തോമസ് ചെറിയാന്‍ (ചെറിയാന്‍കുഞ്ഞ് -72 ) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : കോഴഞ്ചേരി പേരങ്ങാട്ട് മഹാകുടുംബത്തിന്റെ ശാഖയായ മേമുറിയില്‍ ജ്യോതി ഭവനില്‍ തോമസ് ചെറിയാന്‍ (ചെറിയാന്‍കുഞ്ഞ് – 72) നിര്യാതനായി. സംസ്കാരം നാളെ (ബുധന്‍) രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം ഇലന്തൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍. പരേതന്‍ ഇലന്തൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി വൈസ് പ്രസിഡന്റ് ആയിരുന്നു. പിറവം പാറാമാറ്റത്തില്‍ ഏലിയാമ്മയാണ് ഭാര്യ. മകള്‍ – ലിസ സൂസന്‍ ചെറിയാന്‍. ഫോണ്‍ – 9447489391

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
എറണാകുളം: ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി...

ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം

0
തൃശൂർ: ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം....

ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി...

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ...