ശബരിമലയല്ല – വികസനമാണ് എൽഡിഎഫ് ചർച്ച ചെയ്യുന്നതെന്ന് തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങളും ഇടതുമുന്നണിക്ക് ഒപ്പമാണെന്ന് മന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പിൽ ജനം ചര്‍ച്ച ചെയ്യുന്നത് വികസനം ആണ്. ശബരിമലയല്ല വികസനമാണ് എൽഡിഎഫ് ചർച്ച ചെയ്യുന്നതെന്നും തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു. ജനങ്ങൾക്ക് ഉപകാരം ചെയ്ത സര്‍ക്കാരിനെ അയ്യപ്പനും സകല ദേവഗണങ്ങളും പിന്തുണക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് കൂടിയായിരുന്നു തോമസ് ഐസക്കിന്റെ  മറുപടി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...