തൂത്തുക്കുടി വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി : പരിക്കേറ്റ കുട്ടിയും മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൂത്തുക്കുടി വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിദ്ധാര്‍ഥ് (9) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. മറ്റ് മൂന്നുപേരുടെ സംസ്കാരം രാവിലെ പത്തിന് നടക്കാനിരിക്കെയാണ് സിദ്ധാര്‍ഥിന്റെ മരണം. സംഗീതയുടെ സഹോദരിയുടെ മകനാണ് മരിച്ച സിദ്ധാര്‍ഥ്.

ആരവിന്റെ മുടി മുറിക്കല്‍ നേര്‍ച്ചയ്ക്ക് പളനിക്ക് പോകുന്നതിനിടെ കാറിന്റെ ടയര്‍ പൊട്ടി തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ ഇടിച്ചായിരുന്നു അപകടം. സിദ്ധാര്‍ഥ് ഡിണ്ടിഗല്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച മധുര മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ മറ്റ് ഏഴുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപതിയില്‍ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...