Saturday, April 27, 2024 3:16 pm

വിവിധ പാർട്ടിയിൽ നിന്നും ബി ജെ പി യിൽ ചേർന്നവർക്ക് സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

കോട്ടയം :വിവിധ പാർട്ടികളിൽ നിന്നും ബിജെപി യിൽ ചേർന്നവർക്ക് ബിജെപി കടനാട്‌ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കടനാട് പഞ്ചായത്തിൽ കോൺഗ്രസിൽ നിന്നും, സിപിഎം നിന്നും ബിജെപിയിൽ ചേർന്നവർക്കാണ് സ്വീകരണം നൽകിയത്., സന്തോഷ് പാണ്ടിയാംമാക്കൽ, അനിൽ ജോസഫ് മുള്ളുകാലായിൽ, സുരേന്ദ്രൻ വിരുത്തികാട്ടിൽ, ഗോവിന്ദൻ പാറയിൽ, സുനിൽ പിജിപാറയിൽ, എന്നിവരെ ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ മെമ്പർ ഷിപ്പ് കൊടുത്ത് സ്വീകരിച്ചു.

ന്യൂനപക്ഷമോർച്ചദേശീയ നിർവാഹക സമിതി അംഗം സുമിത്ത് ജോർജ്, മണ്ഡലം പ്രസിഡന്റ്‌ ബിനീഷ് ചൂണ്ടച്ചേരി, മണ്ഡലം ജനറൽ സെക്രട്ടറി മുരളി നീലൂർ, ന്യൂന പക്ഷമോർച്ച മണ്ഡലം പ്രസിഡന്റ്‌ റോജൻ ജോർജ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ്‌ എൻ കെ രാജപ്പൻ; കടനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നന്ദകുമാർ പാലക്കുഴ, ജനറൽ സെക്രട്ടറി ജെയിംസ് മാത്യു, വൈസ് പ്രസിഡന്റ്‌മാരായ, സാംകുമാർ കൊല്ലപ്പള്ളിൽ,ചന്ദ്രൻ കവളംമാക്കൽ സെക്രട്ടറി മാരായ ജെയ്സൺ അറക്കാമടം, വിഷ്ണു S തെക്കൻ, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിഷ്ണു എ ജി ,എസ് സി മോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജൻ കടനാട് എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പമ്പാനദിയിലെ മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

0
പെരുന്നാട് : പമ്പാനദിയിലെ മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണെന്ന് ഇ പി ജയരാജൻ വിഷയത്തിൽ വി ഡി സതീശൻ

0
തിരുവനന്തപുരം: ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി...

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക്  ഹെലികോപ്ടറിൽ  കയറുന്നതിനിടെ വീണ് പരിക്ക്

0
ന്യൂഡൽഹി : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഹെലികോപ്റ്ററിൽ  കയറുന്നതിനിടെ...

അരവിന്ദ് കെജ്രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി

0
ന്യൂഡൽഹി : അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായിട്ടും മുഖ്യമന്ത്രിയായി തുടരുന്നത് അധികാരത്തോടുള്ള അടുപ്പവും...