തോട്ടക്കോണം ഗവ.ഹയർ സെക്കന്ററി സ്കൂളിൻ്റെ 111-ാം വാർഷികാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : തോട്ടക്കോണം ഗവ.ഹയർ സെക്കന്ററി സ്കൂളിൻ്റെ 111-ാം വാർഷികാഘോഷം പന്തളം നഗരസഭ അദ്ധ്യക്ഷ എം ആർ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് കെ എച്ച് ഷിജു അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പന്തളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുനിത വേണു സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. സ്കൂളിലെ മികച്ച വിദ്യാർത്ഥികൾക്ക് പന്തളം നഗരസഭ പൊതു മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ് അരുൺ ട്രോഫികൾ വിതരണം ചെയ്തു.

പന്തളം നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വഃ യാമി സേതു കുമാർ മുഖ്യ പ്രഭാഷണം നടത്തി. പന്തളം നഗരസഭ കൗൺസിലറന്മാരായ കെ ആർ വിജയകുമാർ, കെ ആർ ശ്രീലേഖ, കെ ജി വിദ്യ, പി ദീപാകുമാരി.എസ് എം സി ചെയർമാൻ ജി അനൂപ് കുമാർ, പി ടി എ വെെസ് പ്രസിഡണ്ട് ബിജു കുര്യൻ, സ്കൂൾ പ്രൻസിപ്പാൾ എൻ ഗിരിജ, പ്രഥമാധ്യാപകൻ പി ഉദയൻ, അധ്യാപകരാ ൻ എം എ ജയദീപ്, ആർ നീതു എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...