തോട്ടവിള നയത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി ; സം​​​സ്ഥാ​​​ന​​​ത്ത് അ​​​ഞ്ച് പു​​​തി​​​യ സ​​​ര്‍​​​ക്കാ​​​ര്‍ ഐ​​​ടി​​​ഐ​​​ക​​​ള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തോട്ടവിള നയത്തിന്റെ  കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. സം​​​സ്ഥാ​​​ന​​​ത്തെ തോ​​​ട്ടം മേ​​​ഖ​​​ല അ​​​ഭി​​​വൃ​​​ദ്ധി​​​പ്പെ​​​ടു​​​ത്താ​​​നും കൂ​​​ടു​​​ത​​​ല്‍ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന പ്ലാ​​​ന്റെ​​​ഷ​​​ന്‍ പോളിസിയു​​​ടെ ക​​​ര​​​ട് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ചു.

അ​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന തോ​​​ട്ട​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍​​​ത്തി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​​​ക്ക് മെച്ചപ്പെ​​​ട്ട ചി​​​കി​​​ത്സാ സൗ​​​ക​​​ര്യം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തും. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​​​ക്ക് ലൈ​​​ഫ് മി​​​ഷ​​​നി​​​ലൂ​​​ടെ വീ​​​ടു​​​ക​​​ള്‍ ന​​​ല്‍​​​കും. സര്‍​​​ക്കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള തോ​​​ട്ട​​​ങ്ങ​​​ള്‍ ലാ​​​ഭ​​​ക​​​ര​​​മാ​​​ക്കും. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ക​​​ര്‍​​​മ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും. തോ​​​ട്ടം മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ പ​​​ഠി​​​ക്കാ​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച ജസ്റ്റീസ് കൃ​​​ഷ്ണ​​​ന്‍ നാ​​​യ​​​ര്‍ ക​​​മ്മീ​​​ഷ​​​ന്റെ  ശി​​​പാ​​​ര്‍​​​ശ​​​ക​​​ള്‍ കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് തോ​​​ട്ട​​​വി​​​ള ന​​​യ​​​ത്തി​​​ന് രൂ​​​പം നല്‍കിയ​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് അ​​​ഞ്ച് പു​​​തി​​​യ സ​​​ര്‍​​​ക്കാ​​​ര്‍ ഐ​​​ടി​​​ഐ​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കും. കൊ​​​ല്ലം ജി​​​ല്ല​​​യി​​​ല്‍ കു​​​ള​​​ത്തൂ​​​പ്പു​​​ഴ, പോ​​​രു​​​വ​​​ഴി, ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഏ​​​ല​​​പ്പാ​​​റ, ക​​​രു​​​ണാ​​​പു​​​രം, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ വാ​​​ഴ​​​ക്കാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും ഐ​​​ടി​​​ഐ​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ക. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ 50 ത​​​സ്തി​​​ക​​​ക​​​ള്‍ സൃ​​​ഷ്ടി​​​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...