Sunday, April 28, 2024 3:31 pm

മൂന്ന് കുടുംബങ്ങൾക്ക് കൂടി തണലേകി ഡോ. എം. എസ്. സുനിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന 303, 304, 305 -മത്തെയും വീടുകള്‍ ചിക്കാഗോയിലെ സെൻമേരിസ് ഓർത്തഡോക്സ് ചർച്ചിലെ സുനിൽ ഐസ്സക്കിന്റെ സഹായത്താൽ മച്ചിപ്ലാവ് സുജി, മേരി പ്രിയ, സിസി സുനിൽ എന്നി കുടുംബഗങ്ങൾക്കായി ആയി നിർമ്മിച്ചു നൽകി. വീടുകളുടെ താക്കോൽദാനവും, ഉദ്ഘാടനവും ഓക്കലോൺ സെൻമേരിസ് ഓർത്തഡോക്സ് ചര്‍ച്ച് അംഗമായ പി .ഓ. ഫിലിപ്പും ഫിലോമിന ഫിലിപ്പും ചേർന്ന് നിർവഹിച്ചു. മച്ചിപ്ലാവ് മുതലാറ്റുവിഴ വിധവയായ സുജി ആൻറണിയും രണ്ട് പെൺമക്കളും കുന്നുംപറമ്പിൽ വിധവയായ മേരിപ്രിയയും കുടുംബവും തെക്കേ വലിയ പറമ്പിൽ സിസി സുനിലിനും കുടുംബവും വീടോ സ്ഥലമോ ഇല്ലാതെ മറ്റുള്ളവരുടെ കാരുണ്യത്തിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. ഇവരുടെ അവസ്ഥ കണ്ട് സാബു പി ഐ മച്ചി പ്ലാവിൽ നാല് സെൻറ് ഭൂമി വീതം നൽകുകയും അതിൽ ടീച്ചർ ഈ മൂന്നു കുടുംബങ്ങൾക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീടുകൾ നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ റൂബി സജി, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, ഡോ. ബിനു ഫിലിപ്പ്, ഡോ. സിബിൽ ഫിലിപ്പ്, എം.പി. വർഗീസ്., ഡേവിഡ് പി .ഐ, സാബു .പി. ഐ. എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യാത്രക്കാര്‍ക്ക്‌ ഭീഷണിയായി റോഡിലേക്ക്‌ വളര്‍ന്ന്‌ കാട്‌

0
അടൂര്‍ : റോഡിലേക്ക്‌ കാടു വളര്‍ന്നു കയറിയത്‌ യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടാകുന്നു. ഒരു...

ഡൽഹി കോൺഗ്രസ് പ്രസിഡന്റിന്‍റെ രാജിക്ക് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി

0
ന്യൂഡൽഹി : ഡൽഹി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അരവിന്ദർ...

മോദി ഇന്ന് കർണാടകയിൽ ; കേന്ദ്രം ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്തതിനെതിരെ സമരവുമായി സർക്കാർ

0
ബംഗളൂരു: വരൾച്ച ദുരിതാശ്വാസം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് അനീതി കാണിച്ചെന്ന്...

ചൂരക്കോട്‌ – ഐവര്‍കാല റോഡില്‍ വെള്ളക്കെട്ട്‌ മൂലം യാത്രക്കാര്‍ ബുദ്ധിമുട്ടില്‍

0
അടൂര്‍ : ചൂരക്കോട്‌ - ഐവര്‍കാല റോഡില്‍ വെള്ളക്കെട്ട്‌ മൂലം യാത്രക്കാര്‍...