ഒമ്പത് വർഷമായി വളർത്തുനായുമായി ലൈംഗിക ബന്ധം ; മികച്ച അധ്യാപകനുള്ള പുരസ്കാരം മൂന്നു തവണ നേടിയയാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: വളർത്തുനായയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട അധ്യാപകൻ അറസ്റ്റിൽ. അമേരിക്കയിലെ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ തെമിസ് മാറ്റ്സൗക്കാസാണ് അറസ്റ്റിലായത്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അധ്യാപകനാണ് അറുപത്തിനാലുകാരനായ തെമിസ് മാറ്റ്സൗക്കാസ്. 2014 മുതൽക്ക് തന്നെ ഇയാൾ വനത്തിലെത്തി തന്റെ വളർത്തുനായയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുമായിരുന്നു എന്നാണ് റിപ്പോർട്ട്. പെൻസിൽവാനിയയിലെ റോത്രോക്ക് സ്റ്റേറ്റ് ഫോറസ്റ്റിലെ ട്രെയിൽ ക്യാമറയിലാണ് പ്രൊഫസർ നായയെ ലൈം​ഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. പിടികൂടിയ ഉടനെ തന്നെ ‘ഞാൻ തീർന്നു, ഞാൻ മരിച്ചു’ എന്നാണ് ഇയാൾ പ്രതികരിച്ചത്.

ഒപ്പം ഉദ്യോ​ഗസ്ഥരോട് ‘തന്നെ വെടിവച്ച് കൊല്ലൂ’ എന്നും ഇയാൾ ആവശ്യപ്പെട്ടത്രെ. പരസ്യമായ മൃ​ഗപീ‍ഡനം, വളർത്തു നായയെ ലൈം​ഗികമായി ഉപയോ​ഗിക്കൽ എന്നിവയടക്കം അനേകം കുറ്റങ്ങളിൽ ഇയാൾക്ക് വിചാരണ നേരിടേണ്ടി വരും. എല്ലാവരും ബഹുമാനത്തോടെ കണ്ടിരുന്നയാളാണ് പ്രൊഫസറായ മാറ്റ്‌സൗക്കാസ്. തന്റെ അസാധാരണമായ അധ്യാപന കഴിവുകൾക്ക് നിരവധി അംഗീകാരവും ഇയാൾ നേടിയിട്ടുണ്ട്. മൂന്ന് അധ്യാപക അവാർഡുകളാണ് ഇയാൾ നേടിയിട്ടുള്ളത്. ഏതായാലും ഇയാളുടെ പക്കല്‍ നിന്ന് ഇങ്ങനെ ഒരു പെരുമാറ്റം ഉണ്ടായതോടെ ആളുകള്‍ ഞെട്ടിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....