മധ്യപ്രദേശിൽ മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്തു ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ മൂന്ന് വയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തു. പ്രതിയായ 24 കാരനെ അറസ്റ്റ് ചെയ്തു. പെൺകുട്ടി ചികിത്സയിലാണ്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഛത്തർപൂർ പോലീസ് സൂപ്രണ്ട് അമിത് സംഘി പറഞ്ഞു. രാജ്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കാണാതായ കുട്ടിയെ വ്യാഴാഴ്ച രാത്രിയാണ് സമീപപ്രദേശത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ചികിത്സയിലാണ്. ജില്ലാ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ വെള്ളിയാഴ്ച ഉച്ചയോടെ ഗ്വാളിയോർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതായും അവിടെ ചികിത്സയിൽ കഴിയുന്നതായും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...