Wednesday, July 2, 2025 1:04 pm

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു ; നല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ലീഡ് -8567 

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കൃത്യം 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകൾ ആണ് എണ്ണിത്തുടങ്ങിയത്. ആകെ 83 പോസ്റ്റൽ / സർവ്വീസ് ബാലറ്റുകൾ ആണ് അയച്ചിരുന്നത്. 10 പോസ്റ്റൽ ബാലറ്റാണ് തിരികെ എത്തിയത്. അതില്‍ 6 എണ്ണം പോസ്റ്റൽ വോട്ടുകളും 4 സർവ്വീസ് വോട്ടുകളുമാണ്. ആകെ 21 ടേബിളുകളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിരിക്കുന്നത്.

തപാൽ വോട്ടുകൾ എണ്ണിയപ്പോൾ ഉമ തോമസ് (യുഡിഎഫ്) – 3, ജോ ജോസഫ് (എൽഡിഎഫ്) – 2, എ. എൻ രാധാകൃഷ്ണൻ (എൻഡിഎ) – 2, 3 വോട്ട് അസാധുവായി. ആദ്യ റൗണ്ടില്‍ ഉമ തോമസിന് പി.ടി തോമസിന് കിട്ടിയതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമ തോമസിന് 8567 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുനത്. എനിയും നല് റൗണ്ട്കൂടിയാണ് എണ്ണാന്‍ ഉള്ളത്.

 

 

 

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച 12 സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവ്

0
കണ്ണൂർ : കണ്ണൂരിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

0
കണ്ണൂർ : കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു....

ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കിന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ; പത്തനംതിട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി...

0
പ​ത്ത​നം​തി​ട്ട : ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കി​ൽ...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...