തൃക്കുന്നപ്പുഴയിൽ മാലിന്യമുക്ത പ്രഖ്യാപനം നടന്നു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : മാലിന്യമുക്ത പദ്ധതിയുടെ തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് തലത്തിലെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ടി.എസ്. താഹ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സിയാർ തൃക്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ മാലിന്യമുക്ത പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്ഥാപനങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കും കുടുംബങ്ങൾക്കും സമ്മാനം നൽകി. അമ്മണി, രഘുലാൽ, ടി.എസ്. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരാഴ്ചയ്ക്കിടെ സൗദിയിൽ നിന്ന് 13,251 പ്രവാസികളെ നാടുകടത്തി

0
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ...

കുറ്റിപ്പുറത്ത് ബസ് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം ; ഒരു മരണം, നിരവധി പേര്‍ക്ക്...

0
മലപ്പുറം: കുറ്റിപ്പുറത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം....

കൊല്ലം പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി

0
കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി. തമിഴ്നാട് മധുരയിൽ...

അന്താരാഷ്ട വിപണിയിൽ നത്തിങ് സ്മാർട്ഫോണുകൾ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അഭ്യൂഹം ; വിശദീകരണവുമായി...

0
അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ വൺപ്ലസ് പിൻമാറുകയാണെന്ന അഭ്യൂഹത്തിന്...