ന്യൂനപക്ഷ വിവാദം ; കോടിയേരി വടി കൊടുത്ത് അടി വാങ്ങി – വിമർശനവുമായി നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ച്‌ നേതാക്കള്‍. ന്യൂനപക്ഷങ്ങളെ വിമര്‍ശിച്ചുകൊണ്ട് കോടിയേരി ഒരു പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഈ പ്രസ്താവനയിലൂടെ കോടിയേരി ലക്ഷ്യം വെച്ചത് കോണ്‍ഗ്രസിനെയാണെങ്കിലും സിപിഎമ്മിനാണ് അടി കിട്ടിയതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസും ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നു വന്നിരുന്നു.

കൃത്യസമയത്ത് പാര്‍ട്ടി നടപടി എടുത്തിരുന്നെങ്കില്‍ തട്ടിപ്പ് നടക്കില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ മാറ്റം വന്നുവെന്നാണ് കോടിയേരി പറഞ്ഞത്. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരുമില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. കോടിയേരിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...