തെ​രു​വു​ക​ളി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യൽ ; പി​ഴ ഈ​ടാ​ക്കു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: തെ​രു​വു​ക​ളി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍. ആ​യി​രം മു​ത​ല്‍ പ​തി​നാ​യി​രം രൂ​പ വ​രെ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കു​ക. മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വി​ന​നു​സ​രി​ച്ച് പി​ഴ​യും കൂ​ടുമെന്നും കോ​ര്‍​പ​റേ​ഷ​ന്‍ അറിയിച്ചു. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​വി​ല്‍ ഡി​ഫ​ന്‍​സി​നെ നി​യോ​ഗി​ച്ച് ക​ഴി​ഞ്ഞു. മാ​ലി​ന്യ നി​ക്ഷേ​പം കൂ​ടു​ത​ലു​ള്ള 50 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ചു​മ​ത​ല നി​ര്‍​വ​ഹി​ക്കാ​നാ​യി സി​വി​ല്‍ ഡി​ഫ​ന്‍​സി​നെ നി​യോ​ഗി​ച്ച​ത്.

675 രൂ​പ​യാ​ണ് ഇ​വ​രു​ടെ ദി​വ​സ​വേ​ത​നമെന്നും കോ​ര്‍​പ​റേ​ഷ​ന്‍ വ്യക്തമാക്കി. അതേസമയം, ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ല്‍ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന് പി​ഴ​യാ​യി ല​ഭി​ച്ച​ത്. ചി​ല കേ​സു​ക​ളി​ല്‍ മാ​ലി​ന്യ​വു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും പൊലീ​സ് പി​ടി​ച്ചെ​ടു​ക്കു​ന്നു​ണ്ട്. മാ​ലി​ന്യം ത​ള്ളു​ന്ന​തി​നു​ള്ള ദൗ​ത്യം ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളും ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​തോ​ടെയാണ് പൊ​ലീ​സ് നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...