പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. പത്തനംതിട്ട  തുമ്പമൺ നോർത്ത് ചക്കാലമൺ സ്വദേശി ക്രിസ്റ്റോ ജോസഫ് (57) ആണ്  മരണമടഞ്ഞത്. കോവിഡ് ബാധിതനായതിനെ തുടർന്ന് മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മീസെല ബ്ലോക്കിൽ പ്രൊഡക്ഷൻ മേനേജർ ആയിരുന്നു. മലങ്കര ദേവാലയത്തിലെ പ്രധാന ശുശ്രൂഷകനും കെ.എം.ആർ.എം. അംഗവുമായിരുന്നു പരേതൻ. ഭാര്യ സാലി ജോസഫ് സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. മക്കൾ ഷെറിൻ , ഷിജിൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...