സുരേന്ദ്രന്‍റെ കീഴില്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ല ; ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ കീഴില്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയ്ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന സീറ്റുകളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണെമന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷുമായുള്ള കൂടിക്കാ‍ഴ്ചയിലാണ് തുഷാറിന്‍റെ ആവശ്യം.

അതേസമയം സ്വാതന്ത്ര്യത്തിന്‍റെ  75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പാലക്കാട്‌ നഗരത്തില്‍ യുവമോര്‍ച്ച നടത്തിയ തിരംഗ യാത്രയില്‍ ദേശീയപതാകയെ അപമാനിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. റോഡില്‍ ഡിജെ പാട്ടിനൊപ്പം പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ദേശീയപതാക വീശിയ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് സഹിതമാണ് ദേശീയപതാകയെ ദുരുപയോഗം ചെയ്ത് അപമാനിച്ചതിനെതി​രെ പോലീസില്‍ പരാതി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...