ടിക്ടോക് പ്രണയത്തിന് കൊറോണ തടസ്സമല്ല ; ഗുരുവായൂരില്‍ നിന്ന് മുങ്ങി…പൊങ്ങിയത് കോന്നിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കമിതാക്കൾ ഗുരുവായൂരിൽ നിന്ന് മുങ്ങി കോന്നിയില്‍ പൊങ്ങി. പ്രണയത്തിനും ഒളിച്ചോട്ടത്തിനും കൊറോണ ഒരു തടസ്സമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കോന്നിയില്‍ എത്തി പിടിയിലായ ഈ കമിതാക്കള്‍. പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ പോലും പുറത്തിറങ്ങി സഞ്ചരിക്കുവാന്‍ പേടിക്കുകയാണ്. ഇവിടെയാണ് പ്രേമത്തിന്റെ ധൈര്യ മരുന്നില്‍ കിലോമീറ്ററുകള്‍ താണ്ടി ഇവര്‍ കോന്നിയില്‍ എത്തിയത്. ബന്ധുക്കള്‍ ഗുരുവായൂര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടർന്നാണ് ഇവര്‍ കോന്നി പോലീസിന്റെകണ്ണില്‍ പെട്ടത്. ഇവര്‍ പിടിയിലായത് അറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂരിൽ നിന്ന് പോലീസ് കോന്നിയിലേക്ക് തിരിച്ചിട്ടുണ്ടെന്ന്  സൂചന ലഭിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...