കടുവ ആക്രമണം ; പശുക്കളെ നഷ്ടമായ ക്ഷീര കർഷകർക്ക് എംഎൽഎ അടിയന്തിര ധനസഹായം വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: കടുവയുടെ ആക്രമണത്തിൽ പശുക്കളെ നഷ്ടമായ ക്ഷീര കർഷകർക്ക് അടിയന്തിര ധനസഹായമായി പതിനായിരം രൂപ വീതം അഡ്വ പ്രമോദ് നാരായൺ എംഎൽഎ വിതരണം ചെയ്തു. കഴിഞ്ഞദിവസം രാജാംപാറ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വനം മന്ത്രി ഏ കെ ശശീന്ദ്രൻ എത്തിയപ്പോഴാണ് പശുക്കളെ കടുവപിടിച്ചതിനാൽ കർഷകരുടെ വരുമാനം മാർഗ്ഗം ഇല്ലാതായ വിവരം എംഎൽഎ അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെടുത്തിയത്.

അടിയന്തിര സഹായമായി പതിനായിരം രൂപ വീതം അപ്പോൾ തന്നെ മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഈ തുക വിതരണം ചെയ്യുകയും ചെയ്തു. വനംവകുപ്പിന്റെ നഷ്ടപരിഹാരങ്ങൾ പുറ കാലേ കർഷകർക്ക് എത്തിച്ചു നൽകുമെന്നും എംഎൽഎ ഉറപ്പ് നൽകി. എംഎൽഎ യോടൊപ്പം റേഞ്ച് ഓഫീസർ കെ വി രതീഷ് , ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ സുരേഷ് ബാബു, വാർഡ് മെമ്പർ രാജം, നെടുമൺ ക്ഷീരോദക സഹകരണസംഘം പ്രസിഡണ്ട് വികെ സുശീലൻ ,സെക്രട്ടറി സന്ധ്യാരാജ് എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി രക്ഷപെട്ടു

0
തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ബിജോയ്...