വയനാട് മീനങ്ങാടിയില്‍ വീണ്ടും കടുവ ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് മീനങ്ങാടിയില്‍ വീണ്ടും കടുവ ഇറങ്ങി. മൈലമ്പാടി പുല്ലുമലയിലാണ് കടുവ ഇറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മഞ്ചേരി ജോസഫ് എന്നയാളുടെ പശുക്കിടാവിനെ കടുവ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഒട്ടുമിക്ക ദിവസങ്ങളിലും മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുവ ഇറങ്ങിയിരുന്നു.

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങള്‍ വൈകുന്നേരമാകുമ്പോഴേക്കും ആളൊഴിഞ്ഞ് ശൂന്യമാകുന്ന അവസ്ഥയാണ് ഇപ്പോള്‍. ജോലിക്കും മറ്റുമായി പോകേണ്ടി വന്ന് വൈകി ഈ പ്രദേശത്ത് കൂടി പോകേണ്ടവരുടെ യാത്ര ഭീതിയോടെയാണ്. എന്നാല്‍ കടുവയുടെ സാന്നിധ്യം സ്ഥിരമായിട്ടും വനംവകുപ്പ് കാര്യമായ നടപടികളൊന്നും എടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...