മലപ്പുറം കരുവാരക്കുണ്ടിൽ കടുവയിറങ്ങി ; സ്ഥിരീകരിച്ച് വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയിറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. കേരള എസ്റ്റേറ്റിലാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. ഇതിനെ കണ്ടതായി അറിയിച്ചത് ടാപ്പിംഗ് തൊഴിലാളികളാണ്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയും, ഡി എഫ് ഒ ഉൾപ്പെടെയുള്ള ആർ ആർ ടി സംഘം എത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയുമായിരുന്നു. ഏക്കർ കണക്കിന് റബ്ബർ തോട്ടമുള്ള ഇവിടം തൊഴിലാളികൾ നിരന്തരം ജോലിയിൽ ഏർപ്പെടുന്ന പ്രദേശമാണ്. അടുത്തിടെ ഇവിടെ കടുവയിറങ്ങിയതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ജനങ്ങൾ ശരിക്കും ഭീതിയിൽ ആയിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി മണ്ഡലത്തില്‍ ജയിച്ചവരും തോറ്റവരും ഇനി നിറപുഞ്ചിരിയുമായി സദാസമയവും വെച്ചൂച്ചിറ എണ്ണൂറാം വയൽ സി.എം.എസ്...

0
റാന്നി: പരിസ്ഥിതിക്ക് ദോഷമാകുന്ന ഫ്ലെക്സ് ബാനറുകൾ ഉപയോഗിച്ച് വെച്ചൂച്ചിറ എണ്ണൂറാം വയൽ...

പുസ്തക വിവാദത്തിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ.മീര

0
കോട്ടയം: പുസ്തക വിവാദത്തിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ മീര. ദീർഘകാലത്തെ കഠിനാധ്വാനത്തിന്റെ...

തൃണമൂൽ എംപിമാർ ബിജെപി നേതൃത്വവുമായി അടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ അടിയന്തര യോഗം വിളിച്ച്...

0
കൊൽക്കത്ത: തൃണമൂൽ എംപിമാർ ബിജെപി നേതൃത്വവുമായി അടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ...

അമുസ്ലീം അംഗങ്ങളെ കേരള വഖ്ഫ് ബോർഡിൽ നിയമിക്കണം ; പൊതുതാൽപ്പര്യ ഹർജി നൽകി ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ...