റാന്നി ബ്ലോക്ക് പഞ്ചായത്തിൽ ത്രിദിന വ്യക്തിത്വ വികസന പരിശീലനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള നോളജ് ഇക്കോണമി മിഷന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ത്രിദിന വ്യക്തിത്വ വികസന പരിശീലനം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗോപി. കെ.എസ് നിർവഹിച്ചു. റാന്നി പി.എം.യു എ.ടി സതീഷ് അധ്യക്ഷത വഹിച്ചു. റാന്നി ബി.ഡി.ഒ അനു മാത്യു മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം മാനേജർ ഡോ. ശ്രീകാന്ത്, പ്രിൻസ് വലിയകാലാ, റാന്നി എസ്.സി.ഡി.ഓ ബോബി മാത്യൂസ് , ടി.ജെ ബാബുരാജ് എന്നിവർ പ്രസംഗിച്ചു. 35 പരിശീലനാർത്ഥികൾ പങ്കെടുക്കുന്ന പരിശീലനത്തിന് പ്രശസ്ത പരിശീലകൻ ജിജോയ് ജോസഫ് നേതൃത്വം നൽകും. ഈ പരിശീലനം, തൊഴിൽ സാധ്യതകളെ വിപുലീകരിക്കുകയും വ്യക്തികളുടെ നൈപുണ്യ വികസനത്തിന് പുതിയ മാർഗങ്ങൾ തുറന്നിടുകയും ചെയ്യുമെന്നു സംഘാടകർ അറിയിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കലാച്ചി’ വിവാദത്തിൽ മറുപടിയുമായി കെ.ആർ മീര ; എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി മറ്റൊരു കൊട്ടാരം...

0
തിരുവനന്തപുരം: തന്റെ പുതിയ നോവലായ 'കലാച്ചി'യെച്ചൊല്ലി സാഹിത്യ ലോകത്ത് ഉയർന്നുവന്ന കോപ്പിയടി...

‘അക്രമമല്ല, സമാധാനമാണ് ലക്ഷ്യം’; നാളത്തെ ഡൽഹി പ്രക്ഷോഭത്തിൽ പോലീസിന് പൂക്കൾ നൽകാൻ പ്രവർത്തകർക്ക് സി.ജെ.പി...

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ...

മലപ്പുറത്ത് തെരുവു നായ ആക്രമണം ; കുട്ടി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു

0
മലപ്പുറം : വെള്ളിയാമ്പുറത്ത് തെരുവുനായ കുട്ടി ഉൾപ്പെടെ അഞ്ച് പേരെ കടിച്ചു....

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര...

0
ദില്ലി: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കകളെ...