കോയമ്പത്തൂരിൽ ഫാക്ടറി ഗോഡൗണിൽ കുടുങ്ങിയ പുലി കൂട്ടിലായി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : കോയമ്പത്തൂരിലെ ഫാക്ടറി ഗോഡൗണിൽ കുടുങ്ങിയ പുലി കൂട്ടിലായി. നഗരമേഖലയിലെ കുനിയമുത്തൂരിലെ പഴയ ഫാക്ടറി ഗോഡൗണിൽ കഴിഞ്ഞ ദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്ന പുലിയെയാണ് തമിഴ്നാട് വനംവകുപ്പ് കൂട്ടിലാക്കിയത്. നാല് ദിവസമായി പുലിയെ പിടിക്കാൻ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഒടുവിൽ ഇന്നാണ് പുലി വനംവകുപ്പ് ഒരുക്കിയ കെണിയിൽ കുടുങ്ങിയത്.

കേരള അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ അകലയാണ് പുലിയുണ്ടായിരുന്ന പി കെ പുതൂരിലെ സാനിറ്ററി ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗൺ. വനം വകുപ്പ് സ്ഥാപിച്ച സിസിടിവിയിലും നേരത്തെ കെട്ടിടത്തിനകത്ത് പുലി നടക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പുലിയിറങ്ങിയതോടെ പാലക്കാട് അതിർത്തി പ്രദേശങ്ങളിലെ ആളുകളും ഭീതിയിലായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുനാട് – അത്തിക്കയം റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയായി കാടുവളരുന്നു

0
പെരുനാട് : മുക്കട - പെരുനാട് ശബരിമല പാതയുടെ ഭാഗമായ പെരുനാട്...

നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശിയായ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലെ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ഫേവ തടാകത്തിൽ...

പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍...

‘പൊതിച്ചോർ’ പരാമർശം : ജി. സുധാകരനെതിരെ സിപിഎം ; എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്

0
ആലപ്പുഴ : മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന...