ബസിൽ കയറുന്നതിനെച്ചൊല്ലി സംഘർഷം : ബിയർ കുപ്പി കൊണ്ട് വിദ്യാർത്ഥിയുടെ തലയടിച്ച് തകർത്തു

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : കീഴൂര്‍ പോളിടെക്‌നിക് കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളും വിവേകാനന്ദ കോളേജിലെ എ.ബി.വി.പി വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ കീഴൂര്‍ പോളിടെക്‌നിക് കോളേജിലെ ടി.ഡി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി കേച്ചേരി പെരുമണ്ണൂര്‍ പന്തീരായില്‍ വീട്ടില്‍ സന്തോഷിന് (21) തലയ്ക്ക് പരിക്കേറ്റു. കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ വെച്ച്‌ ബസില്‍ കയറുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസില്‍ ആദ്യം കയറിയ പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ത്ഥികളെ വിവേകാനന്ദ കേളേജിലെ എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍ വലിച്ച്‌ താഴെയിറക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് ചോദ്യം ചെയ്ത് വിവേകാനന്ദ കോളേജില്‍ നിന്നും ബൈക്കിലെത്തിയ നാല് വിദ്യാര്‍ത്ഥികള്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് സന്തോഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...