ജനവാസ മേഖലയിൽ ഭീഷണി ഉയർത്തി പുലിക്കടന്നല്‍ കൂട്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: കുമാരപുരം പഞ്ചായത്ത് 15-ാം വാര്‍ഡില്‍ താമല്ലാക്കല്‍- കൈതപ്പറമ്പ് റോഡിനു സമീപം വാസവാലയം വീട്ടുമുറ്റത്ത് റോഡരികിലെ ആഞ്ഞിലി മരത്തിലുള്ള പുലിക്കടന്നല്‍ കൂട് നാടിനു ഭീഷണിയായി. ഒന്നര മാസം മുമ്പ് വാര്‍ഡ് മെമ്പര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി സ്കൂള്‍ കുട്ടികളും കാല്‍നട യാത്രക്കാരും വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന റോഡാണിത്. അപകടകാരികളാണ് പുലിക്കടന്നലുകള്‍. വനം വകുപ്പിലും ഫയര്‍ ഫോഴ്സിലും പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ദിവസങ്ങള്‍ കഴിയും തോറും കൂടിന്റെ വലിപ്പവും കടന്നലുകളുടെ എണ്ണവും കൂടി വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...