ടൈറ്റാനിക്കിന് ദുരന്ത മുന്നറിയിപ്പ് നല്‍കിയ കപ്പല്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ല​ണ്ട​ന്‍ : മു​ന്നി​ല്‍ ദു​ര​ന്തം മ​ഞ്ഞു​മ​ല​യാ​യി പ​തി​യി​രി​ക്കു​ന്നു​ണ്ടെ​ന്ന​റി​യാ​തെ മു​ന്നേ​റി​യ ആ​ര്‍.​എം.​എ​സ് ടൈ​റ്റാ​നി​ക്കി​ന് ദു​ര​ന്ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ ‘എ​സ്.​എ​സ്.മെ​സ​ബ’ ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ടം ഐ​റി​ഷ് ക​ട​ലി​ല്‍ ക​ണ്ടെ​ത്തി. 1912 ഏ​പ്രി​ലി​ല്‍ അ​റ്റ്‌​ലാ​ന്റി​ക് സ​മു​ദ്രം ക​ട​ക്കു​ക​യാ​യി​രു​ന്ന എ​സ്.​എ​സ്. മെ​സ​ബ എ​ന്ന വ്യാ​പാ​ര​ക്ക​പ്പ​ല്‍ മു​ന്നി​ല്‍ മ​ഞ്ഞു​മ​ല​യു​ള്ള​താ​യി ടൈ​റ്റാ​നി​ക്കി​ലേ​ക്ക് വ​യ​ര്‍​ലെ​സ് സ​ന്ദേ​ശം അ​യ​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. മു​ങ്ങി​ല്ലെ​ന്ന് ക​രു​തി​യ ​ടൈറ്റാനിക് ക​പ്പ​ല്‍ ക​ന്നി​യാ​ത്ര​യി​ല്‍ 1912 ഏ​പ്രി​ല്‍ 14ന് ​രാ​ത്രി മ​ഞ്ഞു​മ​ല​യി​ല്‍ ചെ​ന്നി​ടി​ക്കു​ക​യും പി​റ്റേ​ന്ന് മു​ങ്ങു​ക​യു​മാ​യി​രു​ന്നു.

1918ലെ ​ഒ​ന്നാം ലോ​ക​യു​ദ്ധ​ത്തി​ല്‍ ടോ​ര്‍​പ്പി​ഡോ ആ​ക്ര​മ​ണ​ത്തി​ല്‍ മു​ങ്ങും​വ​രെ മെ​സ​ബ വ്യാ​പാ​ര​ക്ക​പ്പ​ലാ​യി തു​ട​ര്‍​ന്നു. അ​ത്യാ​ധു​നി​ക മ​ള്‍​ട്ടി​ബീം സോ​ണാ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ബ്രി​ട്ട​നി​ലെ ബാം​ഗോ​ര്‍ യൂ​നി​വേ​ഴ്സി​റ്റി ഗ​വേ​ഷ​ക​രാ​ണ് മെ​സ​ബ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...