രാ​ഹു​ല്‍ ഗാ​ന്ധി തി​ക​ഞ്ഞ പ​രാ​ജ​യം : തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്രം

For full experience, Download our mobile application:
Get it on Google Play

കോ​ല്‍​ക്ക​ത്ത : കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി തി​ക​ഞ്ഞ പ​രാ​ജ​യ​മെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്രം. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുല്‍ പ്രയോജനപ്പെടുത്തിയില്ലെന്നും മോദിക്ക് ബദല്‍ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും ജാഗോ ബംഗ്ള എന്ന മുഖപത്രത്തില്‍ പറയുന്നു.

അ​തേ​സ​മ​യം, തൃ​ണ​മൂ​ല്‍ മു​ഖ​പ​ത്ര​ത്തെ​യും മ​മ​ത​യേ​യും ക​ടു​ത്ത ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച്‌ പ​ശ്ചി​മ​ബം​ഗാ​ള്‍ പി​.സി.​സി അ​ധ്യ​ക്ഷ​ന്‍ അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി രം​ഗ​ത്തെ​ത്തി. മ​മ​ത ബാ​ന​ര്‍​ജി​യു​ടെ ഉ​ന്നം പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര​യാ​ണ്. മ​മ​ത ബാ​ന​ര്‍​ജി​ക്ക് അ​ധി​കാ​ര​ക്കൊ​തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...