24 മണിക്കൂറില്‍ തമിഴ്‌നാട്ടില്‍ 4,965 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു ; 75 മരണം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കഴിഞ്ഞ 24 മണിക്കൂറില്‍ തമിഴ്‌നാട്ടില്‍ 4,965 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 75 പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായും സംസ്ഥാന ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. സംസ്ഥാനത്ത്‌ നലവില്‍ 51,344 പേരാണ്‌ കോവിഡ്‌ സ്ഥിരീകരിച്ച്‌ ചികില്‍സയിലുള്ളത്‌.

സംസ്ഥാനത്ത്‌ ഇതുവരെ 2,626 പേര്‍ കോവിഡ്‌ 19ന്‌ ഇരയായിട്ടുണ്ട്‌. ആകെ രോഗികളുടെ എണ്ണം ഇതോടെ 1,80,643 ആയി.

രാജ്യത്ത്‌ ഇന്നലെ മാത്രം 37,148 പേര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌. ഇതോടെ രാജ്യത്തെ കോവിഡ്‌ ബാധിതരുടെ എണ്ണം 11,55,191 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...