രണ്ട് മാര്‍ക്കിനായി മാത്യൂ കോടതിയിലേക്ക് ; ഒടുവില്‍ 1200ല്‍ 1200 മാര്‍ക്കും നേടി

For full experience, Download our mobile application:
Get it on Google Play

പാലാ : പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് മുഴുവന്‍ മാര്‍ക്കും നല്‍കാന്‍ ഹൈക്കോടതി വിധി. ഭരണങ്ങാനം സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെഎസ് മാത്യൂവിനാണ് 1200ല്‍ 1200 മാര്‍ക്കും ലഭിച്ചിരിക്കുന്നത്‌. ഹ്യൂമാനിറ്റിസ് വിദ്യാര്‍ത്ഥിയായിരുന്നു കെഎസ് മാത്യൂ. കോടതി ഉത്തരവിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബുവാണ് മാര്‍ക്കു കൂട്ടി നല്‍കിയത്.

പ്ലസ്ടു പരീക്ഷ ഫലം വന്നപ്പോള്‍ 1198 മാര്‍ക്കാണ് മാത്യൂസിന് ലഭിച്ചത്. പൊളിറ്റിക്കല്‍ സയന്‍സിന് രണ്ട് മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് സൂക്ഷമ പരിശോധന, പുനര്‍മൂല്യനിര്‍ണയം എന്നിവ നടത്തിയിട്ടും ഫലം കണ്ടില്ല. ഉത്തരക്കടലാസിന്‍റെ പകര്‍പ്പെടുത്തു പരിശോധിച്ചപ്പോള്‍ രണ്ട് മാര്‍ക്കിനു കൂടി അര്‍ഹതയുണ്ടെന്ന് മനസിലായതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...