സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഇന്ന് ആറ് മരണം ; ആലപ്പുഴയില്‍ മാത്രം മൂന്ന് മരണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഇന്ന് ആറ് മരണം. ആലപ്പുഴയില്‍ മാത്രം മൂന്ന് പേരാണ് ഇന്ന് കോവിഡ് ബാധിച്ച്‌ ‌മരിച്ചത്. ആലപ്പുഴ സ്വദേശി ഫെമിന, ‌പുന്നപ്ര സ്വദേശി രാജന്‍, ചേര്‍ത്തല സ്വദേശി ലീല എന്നിവരാണ് ആലപ്പുഴയില്‍ മരിച്ചത്.

മലപ്പുറത്ത് വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്‌മാനും വയനാട്ടില്‍ തരുവണ സ്വദേശി സഫിയ യും ഇന്ന് കോവിഡ് ബാധിച്ച്‌ മരിച്ചു. കാസര്‍കോട് അരയി സ്വദേശി ജിവൈക്യനും കണ്ണൂരില്‍ മുഹമ്മദ് സഹീറും ഇന്ന് മരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...