ഇറാനില്‍ നിന്ന് ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഇന്നെത്തും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊറോണ ബാധിത രാജ്യമായ ഇറാനില്‍ നിന്ന് ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഇന്നെത്തും. 120 ഇന്ത്യക്കാരെയാണ് നാട്ടിലേക്ക് തിരിച്ച്‌ എത്തിക്കുന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍ മീറിലാണ് വിമാനമെത്തുക. തിരിച്ച്‌ എത്തിക്കുന്ന 120 പേരെയും ജയ്‌സാല്‍മീറില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക ആര്‍മി ക്യാംപില്‍  നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കും.

വിമാനത്താവളത്തില്‍ വെച്ച്‌ പ്രാഥമിക കൊറോണ പരിശോധനകള്‍ നടത്തിയ ശേഷം ഇവരെ ക്വാറന്റൈന്‍ ചെയ്യും എന്ന് പ്രതിരോധ വക്താവ് കേണല്‍ സോംബിത് ഘോഷ് വ്യക്തമാക്കി. ഇറാനില്‍ നിന്നുളള 250 ഇന്ത്യക്കാര്‍ അടങ്ങുന്ന മറ്റൊരു സംഘത്തെ മാര്‍ച്ച്‌ 14ന് നാട്ടിലെത്തിക്കും. ജയ്‌സാല്‍മീറിലെ ക്യാംപില്‍ തന്നെയാണ് ഇവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...