ഇന്ന് ക്ലാസുണ്ട്, സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിവസം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിനം എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇന്ന് പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്നും വിദ്യാഭ്യാസ കലണ്ടർ പ്രകാരം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഹർത്താൽ മൂലം സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്നലെ പ്രവർത്തിച്ചിരുന്നില്ല. ശ്രീ നാരായണ ഗുരു സമാധി ആയതിനാൽ ബുധനാഴ്ചയും അവധിയായിരുന്നു. ഫലത്തിൽ ഓണാവധി കഴിഞ്ഞ് തുറന്നതിന് ശേഷം ഈ വാരം, തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ് അധ്യയനം നടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ നാളെ (ജൂൺ 24) മുതൽ...

യുവാവിനെയും ബന്ധുവിനെയും പിച്ചാത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

0
കോയിപ്പുറം: അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും പിച്ചാത്തി കൊണ്ട് വെട്ടിയും കുത്തിയും...

പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം ; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

0
പത്തനംതിട്ട : ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ സര്‍വീസുകളുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങളും...

ഖത്തർ റാസ് ലഫാൻ സ്ഫോടനത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

0
കോഴിക്കോട്: ഖത്തർ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണ...