പടയണിയുടെ ആറാംരാവായ ഇന്ന് കടമ്മനിട്ടക്കാവിൽ അടവി ആവേശം വിതയ്ക്കും

For full experience, Download our mobile application:
Get it on Google Play

കടമ്മനിട്ട : കടമ്മനിട്ടക്കാവിൽ ഇന്ന് അടവിയുടെ ആരവം. പടയണിയുടെ ആറാംരാവായ ഇന്ന് അടവി ആവേശം വിതയ്ക്കും. കോലങ്ങൾ തുള്ളിയൊഴിയുന്നിടത്തേക്കാണ് അടവിയുടെ വരവ്. കടമ്മനിട്ടയിൽ പന അടവിയ്ക്കാണ് പ്രാധാന്യം. വെട്ടിയിട്ട പന നാട്ടുകാരും പടയണിക്കാരും ചേർന്ന് കളത്തിലെത്തിച്ച് ആരവങ്ങളിട്ട് പല ആവർത്തി എടുത്തുയർത്തും. ആർപ്പോവിളികളിൽ നാടിന്റെ ശബ്ദം ഒന്നാകും. ഉയർത്തുന്ന പനയിലെ കൈ ഒടിച്ചിടുന്നതോടെ സമർപ്പണമായി. കളത്തിൽ പനമറിക്കുന്നതോടെ ചടങ്ങ് പൂർത്തിയാകും. ആചാരങ്ങളുമായി ചേർന്ന് കിടക്കുന്ന പ്രകൃതിയും കാവും മുതൽ ദാരികവധത്തിലെ ഭദ്രകാളിയുടെ വിജയാരവം വരെ അടവി ആചരണ സങ്കല്പത്തിലുണ്ട്. ഓരോ പടയണിക്കളങ്ങളിലും അടവിക്ക്‌ വ്യത്യസ്തകളേറെയാണ്. എങ്കിലും എല്ലാം അമ്മയ്ക്ക് മുന്നിലെ സമർപ്പണം തന്നെ. അടവികഴിഞ്ഞാൽ അടുത്തദിവസം ഇടപ്പടയണിയാണ്. പിന്നെ വലിയപടയണിക്കാഴ്ചയും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...