പത്തനംതിട്ട : ജില്ലയിലെ എല്ലാ കള്ളുഷാപ്പുകളും ജൂണ്‍ അഞ്ചിന് രാവിലെ 11ന് പത്തനംതിട്ട എക്സൈസ് ഡിവിഷന് ഓഫീസില്‍ ജില്ലാ കളക്ടര്‍ വില്‍പ്പന നടത്തും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്ക് വാര്‍ഷിക റെന്റലില്‍ 50 ശതമാനം കുറവ് വരുത്തിയാണ് വില്‍പ്പന. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആവശ്യമായ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, അനുബന്ധ രേഖകള്‍ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരം എക്സൈസ് ഓഫീസുകളില്‍ ലഭിക്കും.
പത്തനംതിട്ട ജില്ലയിലെ കള്ളുഷാപ്പ് വില്‍പ്പന ജൂണ്‍ അഞ്ചിന്
RECENT NEWS
Advertisment