കാക്കനാട് എംഡിഎംഎ കേസ് ; സൂത്രധാരകരില്‍ പ്രധാനി തൊയ്ബ അവിലാദ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാക്കനാട് എംഡിഎംഎ കേസ് സൂത്രധാരകരിൽ പ്രധാനി തൊയ്ബ അവിലാദയെന്ന് എക്സൈസ് ക്രൈംബ്രാഞ്ച്. കേസിലെ ആറാം പ്രതി തൊയ്ബ അവിലാദിൻ്റെ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത് ലക്ഷങ്ങളാണ്. ഈ പണമെല്ലാം ലഹരി കച്ചവടത്തിൻ്റെ ഭാഗമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു.

പണം നൽകിയ ആളുകളെ എക്സൈസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്നലെ 15 പേരെ ചോദ്യം ചെയ്തു. വരും ദിവസം കൂടുതൽ ആളുകളെ ചോദ്യം ചെയ്യും എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ലഹരി എത്തിച്ചിരുന്നത് തൊയ്ബയുടെ നേതൃത്വത്തിൽ ആണെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം.

ഇതിനിടെ ലഹരി കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വനം വകുപ്പ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. രണ്ട് ദിവസത്തേയ്ക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളിൽ നിന്നും മാൻകൊമ്പ് പിടികൂടിയ കേസിൽ 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...