പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലെ ശൗചാലയ ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മിനി സിവിൽ സ്റ്റേഷനിൽ പൊട്ടിക്കിടക്കുന്ന ടോയ്ലറ്റിന്റെ ടാങ്കിൽ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നു. സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്ന് മാലിന്യം കിടക്കുകയാണ്. മഴയിൽ മാലിന്യം പരിസരത്ത് ഒഴുകിപ്പരന്ന് ദുർഗന്ധം വമിക്കുന്നതായി ജീവനക്കാർ പരാതിപ്പെടുന്നുണ്ട്. കോഴഞ്ചേരി താലൂക്ക് ഓഫീസ്, കോടതികൾ, റവന്യൂ വകുപ്പ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസ്, കൃഷി വകുപ്പ് ഓഫീസ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളാണ് മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്നത്. മിനി സിവിൽ സ്‌റ്റേഷനിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നവർ വീട്ടിൽ നിന്ന് കൊണ്ടു വരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടം പൊതിഞ്ഞു കെട്ടി തിരികെ കൊണ്ടുപോയി സംസ്‌കരിക്കുകയാണ്. ഭക്ഷണ മാലിന്യം നിക്ഷേപിക്കാൻ ഇവിടെ സൗകര്യമില്ല. സാനിട്ടറി പാഡ് നിർമ്മാർജനം ചെയ്യാനും മാർഗമില്ല. നഗരസഭയുമായി പലവട്ടം ഇക്കാര്യത്തിൽ ചർച്ച നടന്നെങ്കിലും യൂസർ ഫീ ഈടാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ് ; എച്ച്1 ബി വീസക്കാർക്ക് വീണ്ടും...

0
വാഷിങ്ടൺ : എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന...

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...