ബാഗുകൾക്ക് ഭാരക്കൂടുതൽ ; പണം അടയ്ക്കാൻ പറഞ്ഞപ്പോൾ വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി

For full experience, Download our mobile application:
Get it on Google Play

മുംബൈ: അധിക ലഗേജിന് പണം ആവശ്യപ്പെട്ടതില്‍ അസ്വസ്ഥയായ യുവതി ബാഗില്‍ ബോംബുണ്ടെന്നു ഭീഷണിപ്പെടുത്തി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അനുവദനീയമായതിലേറെ ഭാരമുള്ള ബാഗുകളുമായി വിമാനത്താവളത്തിലെത്തിയ യുവതിയോടു പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബാഗില്‍ ബോംബുണ്ടെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ അതു നുണയാണെന്നു കണ്ടെത്തിയ അധികൃതരുടെ പരാതിയില്‍ യുവതിക്കെതിരെ കേസെടുത്തു.

മേയ് 29 ന് ഭര്‍ത്താവും കുട്ടികളുമായി കൊല്‍ക്കത്തയ്ക്കു പോകാന്‍ എത്തിയ യുവതിയാണ് മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നാടകീയ അന്തരീക്ഷം സൃഷ്ടിച്ചത്. എയര്‍ലൈന്‍ നിയമപ്രകാരം, ഓരോ ആഭ്യന്തര യാത്രികനും 15 കിലോ ഭാരമുള്ള ഒരു ബാഗ് കൈവശം വയ്ക്കാനേ അനുവാദമുള്ളൂ. എന്നാല്‍ യുവതിയുടെ ബാഗുകള്‍ക്ക് 22.05 കിലോ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് യുവതിയോട് പണം അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. അതിനു തയാറാകാതിരുന്ന യുവതി ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ, ബാഗുകളില്‍ ഒന്നില്‍ ബോംബുണ്ടെന്നു പറയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷറഫുദ്ദീന് മുഖത്ത് പരിക്കേറ്റു

0
ബംഗളൂരു: നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം....

പ്രളയ ദുരിതാശ്വാസ ധനസഹായവും വ്യാപാരികൾക്കുള്ള വായ്പയും വിതരണം ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളി : കേരള...

0
റാന്നി : പ്രളയബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...