കഴക്കൂട്ടം – കാരോട് ബൈപ്പാസിൽ വീണ്ടും ടോൾപിരിവ് ; ടോൾ​ഗേറ്റ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ട് ഡിവൈഎഫ്ഐ – യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്ത് കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ പണി തീരാത്ത റോഡിലാണ് ദേശീയ പാത അതോറിറ്റി ടോൾ പിരിവ് തുടങ്ങിയത്. പ്രതിഷേധത്തെ തുടർന്ന് രണ്ടു തവണ നിർത്തിവെച്ച പിരിവ് ഇന്ന് രാവിലെ പുനരാംഭിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ടോൾ പ്ലാസയുടെ ഇരുവശത്തും സമരം നടത്തിയതോടെ ടോൾ പിരിവ് ഇന്നലെ താൽകാലികമായി നിർത്തിവെച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെ വീണ്ടും ടോൾപിരിവ് ആരംഭിച്ചതാണ് വീണ്ടും പ്രതിഷേധത്തിന് വഴിവെച്ചത്.

അതേസമയം ദേശീയപാത അതോറിറ്റി അനുവാദം നൽകിയതിനുശേഷമാണ് ടോൾ പിരിവ് ആരംഭിച്ചതെന്ന് ടോൾ പിരിവ് നടത്തുന്ന സ്വകാര്യ കമ്പനി അധികൃതർ പറഞ്ഞു. ചർച്ചകൾക്ക് ശേഷമേ ടോൾ പുനരാംഭിക്കൂ എന്നും ഇന്നലെ കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...