ലോക്ക്‌ ഡൗണ്‍ കാലമായ ഏപ്രില്‍ 20 മുതല്‍ ദേശിയ പാതകളില്‍ ടോള്‍ പിരിവ്‌ ആരംഭിക്കാന്‍ എന്‍എച്ച്‌എഐ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഏപ്രില്‍ 20 മുതല്‍ ദേശിയ പാതകളില്‍ ടോള്‍ പിരിവ്‌ ആരംഭിക്കാന്‍ എന്‍എച്ച്‌എഐ നടപടികള്‍ ആരംഭിച്ചു. ലോക്ക്‌ഡൗണ്‍ മെയ്‌ മൂന്ന്‌ വരെയാണെങ്കിലും ഏപ്രില്‍ 20 മുതല്‍ തന്നെ ടോള്‍ പിരിക്കാനാണ്‌ തീരുമാനം.

ദേശിയപാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്‌ ലോക്ക്‌ഡൗണ്‍ തീരുന്നതിന്‌ മുന്‍പേ ഈ നീക്കമെന്നാണ്‌ സൂചന. രാജ്യത്ത്‌ കൊവിഡ്‌ വ്യാപനം തടയുന്നതിനായി ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു ദേശീയ പാതകളിലെ ടോള്‍ പിരിവും നിര്‍ത്തിയത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...