ഫാസ്ടാ​ഗില്‍ പണം ഉണ്ടായിട്ടും യാത്രക്കാരനെ തടഞ്ഞു വെച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഫാസ്ടാ​ഗില്‍ പണം ഉണ്ടായിട്ടും യാത്രക്കാരനെ തടഞ്ഞു വെച്ചതായി പരാതി. യാത്രക്കാരനോട് ഇരട്ടി തുക പിഴ അടക്കാന്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു.

ഫാസ്റ്റാഗില്‍ 2900 രൂപ ഉണ്ടായിട്ടും ഫാസ്ടാ​ഗ് റീഡ് ചെയ്തില്ലെന്ന് പറഞ്ഞ് തടഞ്ഞുവെക്കുകയായിരുന്നു. ലൈസന്‍സ് അനധികൃതമായി ടോള്‍ പ്ലാസ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു എന്നും പരാതിയില്‍ പറയുന്നു. കുഴൂര്‍ കൊടിയന്‍ വീട്ടില്‍ കെഡി ജോയിയാണ് പ്ലാസയിലെ അതിക്രമത്തിന് ഇരയായത്.

ടോള്‍ പ്ലാസയില സംവിധാനത്തിന്റെ കുഴപ്പമാണെന്നും ടാ​ഗ് റീച്ചാര്‍ജ് ചെയ്തിട്ടുള്ളതാണെന്നും തെളിവ് സഹിതം കാണിച്ചു കൊടുത്തിട്ടും പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 280 രൂപ...

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...