മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികള്‍ക്കായി ബോധവത്ക്കരണ ക്ലാസെടുത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്ക്കൂളില്‍ അഞ്ചു മുതല്‍ പന്ത്രണ്ടു വരെയുള്ള കുട്ടികള്‍ക്കായി ബോധവത്ക്കരണ ക്ലാസെടുത്തു. കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങളെപ്പറ്റിയും ലക്ഷ്യ ബോധമുള്ള തലമുറയായി വളര്‍ന്നുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ക്ലാസ് എടുത്തത്. വാര്‍ഡംഗം സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടി – സ്കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടിസ്മോന്‍ ജോസഫ് ക്ലാസെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ രാജീവ്, പ്രഥമധ്യാപിക കെ.പി അജിത, സ്കൂള്‍ കൗണ്‍സിലര്‍ രജനി സുദീപ്, ബിനീഷ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...