2022ൽ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റഴിച്ച 10 സിനിമകൾ ; ഏരീസ് പ്ലെക്സിന്‍റെ ലിസ്റ്റ് പുറത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഒരു കാലത്ത് മൊത്തം സ്ക്രീനിംഗ് ദിവസങ്ങളുടെ എണ്ണമാണ് സിനിമകളുടെ വിജയത്തിന്‍റെ അളവ് കോലായി കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ വൈഡ് റിലീസുകളും ഒ.ടി.ടി.യും വന്നതോടെ ഒരു സിനിമ എത്ര ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു എന്ന ചോദ്യം അപ്രസക്തമായി. മറിച്ച് ബോക്സ് ഓഫീസിൽ ഉണ്ടാക്കിയ നേട്ടം വിജയത്തിന്‍റെ അളവ് കോലായി. വർഷാവസാന ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലെ മുൻനിര തിയേറ്ററുകൾ പലതും ഈ വർഷം ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കുന്നുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ മൾട്ടിപ്ലക്സുകളിലൊന്നായ ഏരീസ് പ്ലെക്സും സമാനമായ പട്ടിക പുറത്തിറക്കി.

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച 10 ചിത്രങ്ങളുടെ പട്ടികയാണ് ഏരീസ് പുറത്തുവിട്ടത്. സിനിമകൾക്കൊപ്പം, ഓരോ സിനിമയ്ക്കും എത്ര ടിക്കറ്റുകൾ വിറ്റുപോയി, അവർ സമ്പാദിച്ച കളക്ഷനുകളും ഏരീസ് ലിസ്റ്റിൽ ഉൾപ്പെടുന്നു. കെജിഎഫ് ചാപ്റ്റര്‍ 2, വിക്രം, പൊന്നിയിന്‍ സെല്‍വന്‍ 1, ആര്‍ആര്‍ആർ, ജയ ജയ ജയ ജയ ഹേ, കാന്താര, ഭീഷ്‍മ പര്‍വ്വം, തല്ലുമാല,
ഹൃദയം, ജന ഗണ മന എന്നിവയാണ് ഏരീസ് ലിസ്റ്റിൽ യഥാക്രമം പത്ത് സ്ഥാനങ്ങളിൽ എത്തിയത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...