വൈ.എം.എ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ആഞ്ഞിലിത്താനം വൈ.എം.എ ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കുന്നന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ.മധുസൂദനൻ നായർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗ്രേസി മാത്യു, ഡെയ്സി വർഗീസ്, പ്രൊഫ.ജി.ശ്രീനിവാസ്, അഡീഷണൽ ഡി.ജി.പി റിട്ട. പി.പി.കുഞ്ഞൂഞ്ഞ്, കെ.കെ.ശ്രീധരൻ,ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റിഅംഗം തമ്പി കോലത്ത്, വൈ.എം.എ എക്സി.കമ്മിറ്റി അംഗങ്ങളായ സാബു തര്യൻ, സി.സി.തമ്പി, ഗ്രന്ഥശാല സെക്രട്ടറി സിബി ആഞ്ഞിലിത്താനം, ജിക്സ ടി.സാബു, പ്രസിഡന്റ് അനുജിത്ത് ഓമനക്കുട്ടൻ, ഡോ.അനന്തു എസ്.കുമാർ എന്നിവർ സംസാരിച്ചു. ഉന്നതവിജയം നേടിയവർക്ക് മൊമെന്റേയും ഡോ. ജമുന ഷാജി മെമ്മോറിയൽ ക്യാഷ് അവാർഡും  എൻ.പി.പാച്ചു മെമ്മോറിയൽ ക്യാഷ് അവാർഡും സമ്മാനിച്ചു. ഇന്ത്യൻ ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് ഡോ.അനന്തു എസ്.കുമാറിനെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...

പുനർജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനമേറ്റ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി

0
കൊല്ലം : തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനമേറ്റ വയോജനങ്ങളെ...