വീട്ടില്‍ അതിക്രമിച്ചു കടന്നു മര്‍ദനം ; നാലു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട :  വിവാഹബന്ധം വേര്‍പെടുത്താന്‍ വിസമ്മതിച്ച മല്ലശേരി സ്വദേശിക്ക് ഭാര്യയുടെ ബന്ധുക്കളുടെ മര്‍ദനം. വീട്ടില്‍ അതിക്രമിച്ചു കയറിയ ഭാര്യയുടെ അച്ഛനും സഹോദരന്മാരും മകനും ചേര്‍ന്നാണ് മര്‍ദനം നടത്തിയത്. തടസം പിടിച്ച മാതാപിതാക്കള്‍ക്കും മര്‍ദനമേറ്റു. മല്ലശേരി സ്വദേശി അഭിജിത് റോയിയും ഭാര്യ ആന്‍ സൂസന്‍ ബിജുവും പിണങ്ങിക്കഴിയുകയാണ്.

വിവാഹമോചനത്തിന് ഒരുമിച്ച് കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് അഭിജിത്തിനെ വീടുകയറി ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. ഭാര്യാപിതാവ് ബിജു ജോര്‍ജ്, സഹോദരന്‍മാരായ ബെറ്റി ജോര്‍ജ്, ബെന്നി ജോര്‍ജ്, ഭാര്യാസാഹോദരന്‍ ആശിഷ് പി ജോര്‍ജ് എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...