കട്ടിപ്പാറ അമരാട് മലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ രണ്ടുപേര്‍ വനപ്രദേശത്ത് കുടുങ്ങി ; പോലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി : കട്ടിപ്പാറ അമരാട് മലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ രണ്ടുപേര്‍ വനപ്രദേശത്ത് കുടുങ്ങി. കാസര്‍കോട് സ്വദേശിയായ മുഹമ്മദും സഹോദരനുമാണ് വഴിയറിയാതെ രാത്രിയില്‍ വനത്തില്‍ കുടുങ്ങിയത്.

രാവിലെ മല കയറിയ ഇവര്‍ വൈകിട്ടോടെയുണ്ടായ കാറ്റിലും മഴയിലും അകപ്പെട്ടു. ഇതോടെ ഇരുട്ട് വ്യാപിച്ചതിനാല്‍ പുറത്തേക്കുള്ള വഴി കണ്ടെത്താനായില്ല. കോഴിക്കോട് ഭാഗത്ത് ജോലി ചെയ്യുന്ന ഇവര്‍ ബന്ധുക്കളുമായി ബന്ധപ്പെടുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. നരിക്കുനിയില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും വനപാലകരും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...