കുട്ടിക്കൊരു കളിപ്പാട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ് സുനിൽ നടപ്പിലാക്കിവരുന്ന നന്മ വിരുന്ന് പദ്ധതിയുടെയും കുട്ടിക്കൊരു കളിപ്പാട്ടം പദ്ധതിയുടെയും ഉദ്ഘാടനം പത്തനംതിട്ട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജി.സുവർണ്ണ കുമാർ നിർവഹിച്ചു. ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം സന്തോഷ് എം സാം. നിർവഹിച്ചു.

ഡോ.എം.എസ് സുനിൽ നിർമ്മിച്ചുകൊടുത്ത 250 വീടുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും അർഹരായ നൂറ് കുടുംബങ്ങൾക്ക് ദുബായ് ദിശയുടെ സഹായത്താൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകുകയും സാമ്പത്തികമായും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്ന അങ്കണവാടികൾക്കും ആദിവാസി മേഖലയിലെ കുട്ടികൾക്കും ബുദ്ധിവികാസത്തിന് ഉതകുന്ന കളിപ്പാട്ടങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ പ്രൊജക്റ്റ്‌ മാനേജർ കെ.പി.ജയലാൽ, മഞ്ജു സക്കറിയ, ദീപ എ.കെ., അംബിക.റ്റി, ശാന്ത എസ് കുറുപ്പ്, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...